ആദ്യത്തെ ബ്ലോഗ് എഴുത്തിനു ശേഷം എന്റെ ക്രിയാത്മകത പറ്റിപ്പോയോ എന്നൊരു സംശയം ....
പിന്നെ ഒന്നും അങ്ങോട്ട് വരുന്നില്ലന്നെ....ഓ എന്നാ ചെയ്യാനാ....ഇങ്ങനെ പോയ എന്റെ സര്ഗത്മതയെ തന്നെ സംശയിക്കെണ്ടിവരും..കാരണം കാലം വല്ലത്തതാന്നെ ...കണ്ടില്ലേ കേരള രാഷ്ട്രീയത്തിലെ ഓരോ കുണ്ടാമാണ്ടികളുടെ പോക്കുവരവുകള്‍...ചുമ്മാതിരുന്ന കുഞ്ഞാലിക്കുട്ടിയെ കേറി പീഡനം നടത്തുക....കൊട്ടാരക്കരയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നാട്ടുകാര്‍ സഹായിച്ചിട്ടു വെറുതെ വീടും പറമ്പും നോക്കി നടത്തിക്കൊണ്ടിരുന്ന പിള്ളാച്ചനെ ഈ വയസ്സാംകാലത്ത് തടവിനും പിഴിച്ചിലിനുമായി പൂജപ്പുര ആര്യവൈദ്യശാലയിലേക്ക് യാത്രയപ്പ് കൊടുക്കുക, അതിനു ആശംസ അര്‍പ്പിക്കാന്‍ ചെന്ന കണ്ണൂര്‍ കടുവ സുധാകരന് നാവുദോഷം സംഭവിച് സ്വോന്തക്കാര് മുഴുവനും തള്ളിപരയുക ...എന്നാ ചെയ്യാനാ .പുള്ളിക്ക് അതിലും വലുതെതാണ്ട് വരാനിരുന്നതാ ...പഴമക്കാര്‍ പറയുന്നത് പോലെ കണ്ണേ കൊള്ളാനിരുന്നത് പുരികത്തെ കൊണ്ട് പോയെന്നു സമാധാനിക്കാം ....കരിമനല്ലും, കിനാലൂരുമായി നടന്ന സുധീരനെ കണ്ണൂരെ അല്‍ഭുതക്കുട്ടി അച്ചുമാമന്റെ അതെ സ്ഥാനം കല്പിച്ചു നല്‍കുക...എന്റെ കര്‍ത്താവേ ഇതിനൊക്കെ എന്നാ പറയാന്ന .....അവസാന കാലത്ത് അവന് പല രൂപത്തിലും വരും എന്ന് ഞങ്ങടെ ബൈബിളില്‍ പറയുന്നതെത്ര നേരാണോ ..

2 അഭിപ്രായങ്ങൾ:
:-)) Nice!
നന്ദി സഹോദരാ, ആരെങ്കിലുമൊക്കെ കൊല്ലം നല്ലത് എന്നൊക്കെ പറയുമ്പോള്‍ ആണ് കൂടുതല്‍ എഴുതാനുള്ള ഒരു ചോദന ലഭിക്കുന്നത് താങ്കളുടെ നല്ല വാക്കുകല്ല്ക്ക് ഒരിക്കല്‍ക്കൂടി നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ