സകലമാന ബൂലോക ബ്ലോഗ്ഗര്‍മാര്‍ക്കും എന്റെ വന്ദനം,
ഇതെന്റെ ഒരു കന്ന്നി സംരഭാമാകയാല് ആദ്യമായി എന്നിക്ക് മുന്‍പേ ഇവിടെ കയറി കസര്‍ത്ത് നടത്തുകയും, കായിക കലകള്‍ അവതരിപ്പിക്കയും ചെയ്യുന്ന എല്ലാവര്ക്കും എന്റെ കൂപ്പുകൈ ...നിങ്ങളുടെ എല്ലാ അനുഗ്രഹഷിസുകലോടും കൂടി ഞാനും കുത്തിക്കുറിച്ചു കൊള്ളട്ടെ, ആദ്യമായി നിരക്ഷരനെയും, വിശാല മനസ്കനേയും പോലുള്ള എല്ലാവരെയും മനസാ ഗുരുവായി വരിച്ചും ബൂലോകത്തിലെ മുഴുവന്‍ ബ്ലോഗ്ഗര്‍മാര്‍ക്കും പ്രണാമം അര്‍പ്പിച്ചും " കോടാലിക്കൈ വട്ടം ചുറ്റി കൊച്ചപ്പന്റെ നമോം ചൊല്ലി കൊടുക്കും ഞാന്‍ ഗുരുവിന്റെ പിടലിക്കൊന്നു " എന്ന് ഗുരുവന്ദനവും ചൊല്ലി ഞാന്‍ ആരംഭിക്കട്ടെ ...
ഈ ഞാന്‍ ഞാന്‍ എന്ന് പറയുമ്പോ നിങ്ങളോര്കും ഇതരാട ഈ ലെവന് ...?...എവിടുന്നു വന്നടാ ?.....അപ്പോള്ളന്നൊരു കടമ്മനിട്ട കവിതയുടെ ഒരു വരി ഇങ്ങനെ തികട്ടി തികട്ടി വരുന്നത് ..
നിങ്ങളോര്ക്കുകാ.. നിങ്ങളെങ്ങനെ നിങ്ങളായെന്ന് ....
ആദ്യ്യമായ്യി ഞാന്‍ എന്നെ ഒന്ന് പരിചയപ്പെടുത്തട്ടെ ......മൂന്ന്നു " എല്ലുകളുടെ " നാട്ടില്നിന്നുമാന്നെ ഈ ഞാന്ന്.. ദി ലാന്‍ഡ് ഓഫ് ലെട്ടീര്സ് , ലാറ്റെക്സ് ആന്‍ഡ് ലെകെസ് .....അപ്പോള്‍ മന്സിലയ്യില്ലേ ...കോട്ടയം ജില്ലയിലെ വാകത്താനം ...എന്നാ കൊച്ചു ഗ്രാമത്തില്‍ നിന്നും ...........
എന്റെ സൊന്ത ദേശത്തിന്റെ പേരില്‍ ഒരു പേര് തരാക്കാ എന്ന് നിരീച്ചപ്പോ...ഏതോ ഒരു ശുംഭന് ...നമ്മ നാടിന്റെ പെരങ്ങടെ സോന്തക്കീത്രീ...എന്തോ ഒരു കഥാ....
ഓ..എന്നാ പരയാനാന്നെ .....ഇപ്പോള്‍ ദൂഫായ്യില് ...വയട്ടിപ്പിഴപ്പിനോള്ള വഹ ഒണ്ടാക്കാന്‍ പെടാപ്പാടു പെടുന്നു ..... ഒരു പ്രവാസി വേഷത്തില്‍ ജീവിത നാടകം ആടുന്നു ...ദൈവത്തിന്റെ സൊന്ത നാട്ടീന്നൊരു ദരിദ്ര വാസി ..( ഗോഡ്സ് ഓണ്‍ കണ്ട്രി ആന്‍ഡ് ഡെവിള്‍സ് ഓണ്‍ പീപ്പിള്‍ എന്നാണല്ലോ പറച്ചില്..)
സ്വന്തമായി ഒരു ഭാര്യയും രണ്ടു കിടാങ്ങളും ..........
നിരക്ഷരന്റെ യാത്രാവിവരണങ്ങളും, വിശാല മനസ്കന്റെ കൊടകപുരണവും വായിച്ചു കഴിഞ്ഞപ്പോള്‍ ഈയുള്ളവനും വല്ലതും കുത്തിക്കുറിക്കാന്‍ ഒരു വ്യാമോഹം...മോഹഭംഗം വേണ്ട എന്ന് കരുതി ഒരെണ്ണം അങ്ങ് തട്ടിക്കൂട്ടി ...
എന്തെഴുതെണ്ണം എന്തെഴുതെല്ലേ എന്നെല്ലാം ചിന്തിച്ചും ആലോചിച്ചും ഒരുമാതിരി അച്ചുമാമന് കൂടിയപോലായി ശരീരം ...അങ്ങനെ മസില് പിടിച്ചു ചിന്തിച്ചു നടന്നപ്പോള്‍ അഴീക്കോടന്‍ മാഷിനെ മനസ്സില്‍ ധ്യാനിച്ച് ആരെയെങ്കിലും അഞ്ചാറു കാച്ച് കാച്ചാം എന്ന് വിചാരിച്ചു ..എന്നാ പിന്നെ സിനിമാക്കാരെ പറയാം എന്ന് വച്ചാല്‍ ...അതും ആ ..അമ്മയെ എങ്ങാനും പറഞ്ഞാല്‍ ....പെറ്റമ്മ പോലും ക്ഷമിക്കില്ല എന്റെ തള്ളെ.........
ഓ.. എന്നാ പറയാനാന്നെ ....ഒരു പെരിടണ്ടായോ ...എന്നാ പിന്നെ ഒരു കോട്ടയം അച്ചായന് ടച്ചിങ്ങ്സ് കിടക്കട്ടെ എന്ന് വിചാരിച്ചു പേരിട്ടപ്പോ ...മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോയെന്നു പറഞ്ഞപോലായി ..എന്നാ ഇനി അച്ചായന് വേണ്ട നമ്മുടെ കുഞ്ഞു ഗ്രാമത്തിന്റെ പേരില്‍ തന്നെ ആകട്ടെ എന്നുംകണ്ട് അതുനോക്കിയപ്പോള് ....ഒരുമാതിരി .....ഏതാണ്ട് പോയ അണ്ണാനെ കൂട്ടായി നമ്മുടെ കാര്യം ...എന്നാലിനി നമ്മ സ്വന്ത കുടുംബപേര് തന്നെ അങ്ങടെ കീച്ചാം എന്ന് തീരുമാനിച്ചു ഞങ്ങടെ പുതുപ്പള്ളീലെ കുഞ്ഞൂഞ്ഞച്ച്ചായനെ കൊണ്ട് പേരിടീല്‍ കര്‍മ്മവും നടത്താം എന്നായി അവസാന തീരുമാനം ....ദേ.. അപ്പള്ളല്ലേ അറിഞ്ഞേ അച്ചായന് കേരള മോര്‍ണിംഗ് യാത്ര നടത്ത്തുവാന്നും നടന്നു ന്നടന്നു പനിപിടിച്ചു അപ്പോത്തിക്കരിയുടെ അടുത്താന്നും ...
ദേ അപ്പോളല്ലേ അടുത്ത പ്രതിസന്ധി റാഉഫ്ഫിന്റെ രൂപത്തില്‍ ...മാര്‍ഗെ വന്നു കിടക്കുന്നെ.... പീഡനവുമായി .....എന്നാ ചെയ്യാനന്നെ ....നാടിന്റെ ഒരു ഗതികേടെ .....
എന്നാ പിന്നെ കാര്യം അങ്ങ് തൊടങ്ങാം എന്ന് തീരുമാന്നിച്ചു തൊടങ്ങീ ...അപ്പോളല്ലേ ...അകെ പ്രേശ്നാ..എന്നാ പാടാന്നോ ....ഈ സുനയോക്കെ ഒന്ന് ശരിയാക്കി എടുക്കാന്‍ ...അവസാനം ഞാന്‍ ....ഈ..പെടാപാട് എല്ലാം പെട്ടിട്ടു ആരെങ്കിലും വായിച്ചില്ലേ ...കര്‍ത്താവേ കഷ്ടമാന്നെ...
എന്തായാലും തുടങ്ങി ഇനി വല്ലപ്പോളും ഇവിടെ വന്നിങ്ങന്നെ വല്ല വിവരക്കേടും മറ്റും വിളിച്ചി കൂവാം..ആരും കാണില്ലല്ലോ .....എന്നാ ഇനി നിര്‍ത്തട്ടെ ....ഇന്ന് രാവിലെ തൊടങ്ങിയ പെടാപ്പാടാന്നെ ...ഈ എഴുത്തും വായനയും ...പഠിക്കുന്ന കാലത്ത് ഇതിന്റെ പത്തിലോന്നെങ്കിലും ശ്രമിചിരുന്ണേല് വല്ല നല്ല നിലയിലും എത്താരുന്നു ......എന്തെ ചെയ്യന്ന ...വിധിയെ തടുക്കാന്‍ മുട്ടനാടിനെ കൊണ്ട് പോലും കഴിയില്ല എന്നാണല്ലോ കവി ലുംബോധാരന്റെ മഹാത്ത്വചനം...( തച്ചങ്കരിയുടെ വചനം അല്ലേ...)
എന്നാ ഇനി ഞാനങ്ങടെ ...നിര്‍ത്തട്ടെ .........ഇനി വല്ലപ്പോളും വന്നു ഇങ്ങിനെ വല്ലതും വിളിച്ചു കൂവാം..
അപ്പോള്‍ ഇനി സന്തിക്കും വരേയ്ക്കും എല്ലാ അണ്ണമാര്ക്കും അണ്ണികള്ക്കും വണക്കം .....

5 അഭിപ്രായങ്ങൾ:
അപ്പോള്‍ പിന്നെ ഞങ്ങളൊക്കെ കാത്തിരിക്കുന്നു. ബല്ല്യക്കാട്ടെ പോസ്റ്റിംഗുകള്‍ക്കായി!
ഒരു മാദ്ധ്യമം ആണ് കൈയ്യിൽ വന്ന് ചേർന്നിരിക്കുന്നത്. അതിനെ നല്ല രീതിയിൽ ഉപയോഗിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. ഹാപ്പി ബ്ലോഗിങ്ങ്.
നിരക്ഷരാ താങ്കളുടെ നല്ല വാക്കുകല്ല്ക്ക് നന്ദി, ആരെങ്കിലുമൊക്കെ കൊള്ളം നല്ലത് എന്നൊക്കെ പറയുമ്പോള്‍ ആണ് കൂടുതല്‍ എഴുതാനുള്ള ഒരു ചോദന ലഭിക്കുന്നത് ഒരിക്കല്‍ക്കൂടി നന്ദി.
എടോ എന്റെ വകയും സ്വാഗതം .... ഇതില്‍ അധിക പ്രസംഗം ഒന്നും വേണ്ട ... വിനയത്തോടെ നിന്നാല്‍ കഞ്ഞി കുടിച്ചു പോകാം ... :) :) ആശംസകള്‍ ..കൂടുതല്‍ എഴുതി തെളിയുക ...
ബിലാത്തുഇക്കാരന് അണ്ണാ ഈ പാവമാം ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതി പിഴചോട്ടെ .......ഫാറം തുടങ്ങുമ്പോള്‍ വല്ല കാലിത്തീറ്റ യുടെ കോണ്ട്രാക്റ്റ് എങ്കിലും തരന്നെ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ